Tuesday, October 1, 2019

Pravasi Chitty @ Whole World



ഗ്ലോബല്‍ ലോഞ്ച് കഴിഞ്ഞു. പ്രവാസി ചിട്ടി ഇപ്പോള്‍ ലോകത്തിലെ എല്ലാ രാജ്യങ്ങളിലും.

മലയാളികള്‍ എവിടെ പോയാലും അവിടെയൊക്കെ ഇനി കെ എസ് എഫ് ഇ പ്രവാസി ചിട്ടി ഉണ്ട്.

മലയാളികളെ ഏറെ ചിരിപ്പിച്ച വന്ദനം എന്ന സിനിമയിലെ ആ പരസ്യ വാചകം ഇന്ന്‍ പ്രവാസി ചിട്ടിയ്ക്ക് വേണ്ടി ഓര്‍ത്തെടുക്കാം:

Wherever you go, I'm there!


Say Hi to the mega star of chits: https://portal.pravasi.ksfe.com/index.php.

No comments:

Post a Comment

Featured Post

KSFE Pravasi Chitty: Everything NRKs Need in a Chitty

We, then at KSFE Attingal Evening Branch, started this blog in 2009. The one question we have been receiving for all these years is this (...