Want to join KSFE chitty?
Invest safely in Kerala's own chits and thereby contribute smartly to the state's infrastructure development
Saturday, August 29, 2020
Monday, November 11, 2019
KSFE Pravasi Chitty Now Available in Other States in India
പ്രവാസി ചിട്ടി ഇതാ ഇന്ത്യയിലേക്ക്!
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ താമസിക്കുന്ന മലയാളികൾക്കും ഇപ്പോൾ പ്രവാസി ചിട്ടിയിൽ ചേരാം.
ചേരുന്നതിന് ആവശ്യമായ രേഖകൾ:
1. ആധാർ അല്ലെങ്കിൽ ഇലക്ഷൻ ഐ ഡി
2. ഫോട്ടോ
3. താമസസ്ഥലം തെളിയിക്കുന്ന രേഖ
ഇന്ന് തന്നെ സന്ദർശിക്കൂ:
https://portal.pravasi.ksfe.com/index.php/home/cust_reg
Tuesday, October 1, 2019
Pravasi Chitty @ Whole World
ഗ്ലോബല്‍ ലോഞ്ച് കഴിഞ്ഞു. പ്രവാസി ചിട്ടി ഇപ്പോള്‍ ലോകത്തിലെ എല്ലാ രാജ്യങ്ങളിലും.
മലയാളികള്‍ എവിടെ പോയാലും അവിടെയൊക്കെ ഇനി കെ എസ് എഫ് ഇ പ്രവാസി ചിട്ടി ഉണ്ട്.
മലയാളികളെ ഏറെ ചിരിപ്പിച്ച വന്ദനം എന്ന സിനിമയിലെ ആ പരസ്യ വാചകം ഇന്ന്‍ പ്രവാസി ചിട്ടിയ്ക്ക് വേണ്ടി ഓര്‍ത്തെടുക്കാം:
Wherever you go, I'm there!
Say Hi to the mega star of chits: https://portal.pravasi.ksfe.com/index.php.
Tuesday, September 10, 2019
Happy Onam!
വിദൂരങ്ങളില്‍ ഓണം കൊള്ളുന്നവര്‍ക്ക്
വിരല്‍തുമ്പില്‍ സമ്പാദ്യത്തിന്റെ പൂക്കളങ്ങളുമായി
കെ എസ് എഫ് ഇ പ്രവാസി ചിട്ടിയുടെ
ഹൃദ്യമായ ഓണാശംസകള്‍!
വിരല്‍തുമ്പില്‍ സമ്പാദ്യത്തിന്റെ പൂക്കളങ്ങളുമായി
കെ എസ് എഫ് ഇ പ്രവാസി ചിട്ടിയുടെ
ഹൃദ്യമായ ഓണാശംസകള്‍!
Thursday, August 8, 2019
Need Money Urgently? Try KSFE Pravasi Chitty
പെട്ടെന്ന് കുറച്ച് പണത്തിനു ആവശ്യം വരികയാണ്. ഉദാഹരണത്തിന്, രണ്ടു മാസത്തിനുള്ളിൽ ഒരു പത്ത് ലക്ഷം രൂപയുടെ ആവശ്യമുണ്ട്. എന്തൊക്കെയാണ് പ്രവാസികളുടെ മുന്നിൽ നിലവിലുള്ള മാര്ഗങ്ങൾ?
വായ്പയ്ക്കുള്ള മാർഗങ്ങൾ
ബാങ്കിൽ നിന്നും ലോൺ എടുക്കാം. അല്ലെങ്കിൽ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ നിന്നും വായ്‌പ എടുക്കാം.
ഇപ്പോൾ ബാങ്കുകളിൽ നിന്നുള്ള ലോണുകളുടെ പലിശ നിരക്ക് 9 - 14% വരെ ആണ്. മാത്രമല്ല, ബാങ്കിൽ നിന്നും ലോൺ എടുക്കുന്നതിന് ചില നിബന്ധനകളും ഉണ്ട്:1. വായ്പാ പണം എന്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നതെന്നതിനെ പറ്റി കൃത്യമായ രേഖകൾ കൊടുക്കണം (വീട് വയ്ക്കാൻ, വാഹനം വാങ്ങാൻ, ബിസിനസ് തുടങ്ങാൻ , എന്നിങ്ങനെ).
2. ലോൺ എടുക്കാൻ പോകുന്ന ആളിന് നല്ല CIBIL സ്‌കോർ വേണം.
സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾക്ക് ബാങ്കുകളിൽ ഉള്ളത് പോലെ നിബന്ധനകൾ ഒന്നുമില്ല. പക്ഷെ പലിശ നിരക്ക് 15 -25% വരെ ഉണ്ടാകും.
ഇപ്പോൾ ബാങ്കുകളിൽ നിന്നുള്ള ലോണുകളുടെ പലിശ നിരക്ക് 9 - 14% വരെ ആണ്. മാത്രമല്ല, ബാങ്കിൽ നിന്നും ലോൺ എടുക്കുന്നതിന് ചില നിബന്ധനകളും ഉണ്ട്:1. വായ്പാ പണം എന്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നതെന്നതിനെ പറ്റി കൃത്യമായ രേഖകൾ കൊടുക്കണം (വീട് വയ്ക്കാൻ, വാഹനം വാങ്ങാൻ, ബിസിനസ് തുടങ്ങാൻ , എന്നിങ്ങനെ).
2. ലോൺ എടുക്കാൻ പോകുന്ന ആളിന് നല്ല CIBIL സ്‌കോർ വേണം.
സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾക്ക് ബാങ്കുകളിൽ ഉള്ളത് പോലെ നിബന്ധനകൾ ഒന്നുമില്ല. പക്ഷെ പലിശ നിരക്ക് 15 -25% വരെ ഉണ്ടാകും.
പണം എന്തിന് ഉപയോഗിക്കുന്നു എന്ന കാര്യത്തിൽ പ്രത്യേകിച്ച് നിബന്ധനകൾ ഒന്നും ഇല്ലാത്ത, CIBIL സ്‌കോർ പരിശോധന ഇല്ലാത്ത, എന്നാൽ 10 ശതമാനത്തിൽ താഴെ മാത്രം ഫലത്തിൽ പലിശ നിരക്ക് വരുന്ന ഒരു വായ്പാ പദ്ധതി ഉണ്ടെങ്കിൽ അതല്ലേ നല്ലത്.
പ്രവാസി ചിട്ടി അത്തരം ഒരു വായ്പാ പദ്ധതി കൂടിയാണ്. അതായത് ആവശ്യക്കാർക്ക് പ്രവാസി ചിട്ടി കുറഞ്ഞ പലിശയ്ക്കുള്ള വായ്‌പാ പദ്ധതി പോലെ ഉപയോഗിക്കാം.
പ്രവാസി ചിട്ടിയെ എങ്ങിനെ വായ്പാ ആയി ഉപയോഗിക്കാം?
ആദ്യമായി, പ്രവാസി ചിട്ടിയിൽ ചേരണം. വെബ്‌സൈറ്റ് വഴിയോ മൊബൈൽ ആപ് വഴിയോ ഏത് ചിട്ടിയിൽ വേണമെങ്കിലും ചേരാം.
ചിട്ടി തുടങ്ങുമ്പോൾ ഓൺലൈൻ ലേലത്തിൽ പങ്കെടുത്ത് ലേലം വിളിക്കുകയും ചെയ്യാം.
പത്ത് ലക്ഷത്തിന്റെ രണ്ട് ചിട്ടികളെ ഉദാഹരണം ആയി എടുക്കാം.
- Rs. 40000 x 25 മാസം - 10 ലക്ഷം രൂപ
- Rs. 25000 x 40 മാസം - 10 ലക്ഷം രൂപ
ഇതിൽ Rs. 25000 x 40 മാസം ചിട്ടിയിൽ ആദ്യം തന്നെ 7.5 ലക്ഷം രൂപയോ അതിൽ കൂടുതലോ ഓൺലൈൻ ആയി ലേലം വിളിച്ചെടുക്കാൻ കഴിയും (ഇതുവരെ കഴിഞ്ഞ ചിട്ടികളിലെ ട്രെൻഡ് അനുസരിച്ച്).
Rs. 40000 x 25 മാസം ചിട്ടിയിൽ ആദ്യം തന്നെ 8.25 ലക്ഷം രൂപയോ അതിൽ കൂടുതലോ ഓൺലൈൻ ആയി ലേലം വിളിച്ചെടുക്കാൻ കഴിയും (ഇതുവരെ കഴിഞ്ഞ ചിട്ടികളിലെ ട്രെൻഡ് അനുസരിച്ച്).
തുടർന്ന് ഓൺലൈൻ ആയി തന്നെ ചിട്ടി പണം വാങ്ങുന്നതിനുള്ള നടപടികൾ ആരംഭിക്കാം. ചിട്ടി പണത്തിന് ജാമ്യമായി വസ്തുവിന്റെ രേഖകളോ, സ്വർണമോ, സർക്കാർ ഉദ്യോഗസ്ഥരുടെ ആൾ ജാമ്യമോ നൽകാം.
ജാമ്യത്തിനുള്ള നടപടിക്രമങ്ങൾ എല്ലാം കേരളത്തിലുള്ള ഏത് കെ എസ് എഫ് ഇ ശാഖയിൽ പോയാലും ചെയ്യാൻ കഴിയും. ഇതിനു വേണ്ടി നാട്ടിൽ പോകേണ്ട കാര്യം ഇല്ല. സ്വന്തം പേരിലുള്ള വസ്തുവാണ് ജാമ്യം വയ്ക്കുന്നതെങ്കിൽ മാത്രം വിശ്വസ്തരായ ബന്ധുക്കളുടെ പേരിൽ പവർ ഓഫ് അറ്റോർണി അയയ്‌ക്കേണ്ടി വരും.ചിട്ടി പിടിച്ച് കൃത്യം ഒരു മാസം കഴിയുമ്പോൾ ഇന്ത്യയിലുള്ള ബാങ്ക് അക്കൗണ്ടിലോ എൻ ആർ ഒ അക്കൗണ്ടിലോ ചിട്ടി പണം ലഭിക്കുകയും ചെയ്യും.
പ്രവാസി ചിട്ടിയിൽ ചേരുന്നതിന് സന്ദർശിക്കുക: https://portal. pravasi.ksfe.com/
Friday, July 19, 2019
KSFE to Celebrate Pravasi Grand Day
കെ എസ് എഫ് ഇ-യും പ്രവാസികളുമായുള്ള ബന്ധം കൂടുതല്‍ ഊഷ്മളവും സജീവവുമാക്കുന്നതിന്റെ ഭാഗമായി കെ എസ് എഫ് ഇ-യുടെ കേരളത്തിലെ 577 ശാഖകളും പ്രവാസി ഗ്രാൻഡ് ഡേ സംഘടിപ്പിക്കുന്നു.
എന്താണ് പ്രവാസി ഗ്രാൻഡ് ഡേ?
കെ എസ് എഫ് ഇ-യെ പറ്റിയും പ്രവാസി ചിട്ടിയെ പറ്റിയും നാട്ടിലെ വികസന പ്രവർത്തനങ്ങളിൽ ചിട്ടി വഴി പ്രവാസികൾക്ക് എങ്ങിനെ ഭാഗഭാക്കാവാം എന്നതിനെ പറ്റിയും പ്രവാസി സുഹൃത്തുക്കളുമായി ആശയ വിനിമയം നടത്തുന്നതിന് വേണ്ടിയാണ് പ്രവാസി ഗ്രാൻഡ് ഡേ സംഘടിപ്പിക്കുന്നത്. ഞങ്ങളുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന് വേണ്ടി താങ്കളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയുന്നതിനും ഞങ്ങഗ്രഹമുണ്ട്.
അവധിക്കാലത്ത് നാട്ടിലെത്തുന്ന പ്രവാസികളേയും പ്രവാസി കുടുംബാംഗങ്ങളേയും പങ്കെടുപ്പിച്ച് കൊണ്ട് കെ എസ് എഫ് ഇ-യുടെ ശാഖകളിൽ വച്ച് ആണ് ഈ പരിപാടി നടക്കുന്നത്. ജൂലൈ 20 മുതൽ ഓഗസ്റ്റ് 31 വരെയുള്ള കാലയളവിനുള്ളിലെ ഒരു ദിവസം ആയിരിക്കും പ്രവാസി ഗ്രാൻഡ് ഡേ ആയി ആചരിക്കുന്നത്. ഓരോ സ്ഥലത്തേയും തീയതിയും സമയവും താങ്കളുടെ വീടിന് ഏറ്റവും അടുത്തുള്ള ശാഖകളിൽ നിന്നും അറിയിക്കുന്നതാണ്.
പ്രവാസി ചിട്ടി രെജിസ്ട്രേഷൻ കെ എസ് എഫ് ഇ ശാഖകൾ വഴി
പ്രവാസി ചിട്ടിയിൽ കെ എസ് എഫ് ഇ ശാഖകൾ വഴി രെജിസ്റ്റർ ചെയ്യുവാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. പാസ്പോര്‍ട്ട്, വിസ, ലേബർ ഐഡി അല്ലെങ്കില്‍ നാഷണൽ ഐഡി, ഒരു ഫോട്ടോ എന്നിവയുടെ കോപ്പികൾ കയ്യിൽ കരുതിയാൽ മതി (ഇവയുടെ മൊബൈൽ ഫോൺ വഴി എടുത്ത ഫോട്ടോകൾ ആയാലും മതി).
പ്രവാസി ചിട്ടിയിൽ രെജിസ്ട്രേഷൻ പൂർത്തിയാക്കാൻ എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുന്നവർക്ക് ബ്രാഞ്ചുകൾ വഴിയുള്ള രെജിസ്ട്രേഷന്‍ സൗകര്യം ഉപയോഗപ്പെടുത്താം. പ്രവാസി ഗ്രാൻഡ് ഡേയുടെ അന്നോ അല്ലെങ്കിൽ മറ്റേതെങ്കിലും ദിവസമോ കെ എസ് എഫ് ഇ ശാഖകളിൽ പോയാൽ പ്രവാസി ചിട്ടിയിൽ രെജിസ്റ്റർ ചെയ്യാൻ കഴിയും.
പ്രവാസി ചിട്ടിയിൽ നേരിട്ട് രെജിസ്റ്റർ ചെയ്യുന്നതിന്, സന്ദർശിക്കുക: https://portal.pravasi.ksfe.com/
പ്രവാസികളും കെ എസ് എഫ് ഇ-യുമായുള്ള ബന്ധം കൂടുതൽ കെട്ടുറപ്പുള്ളതാക്കുന്നതിന് പ്രവാസി ഗ്രാൻഡ് ഡേ വലിയ പങ്ക് വഹിക്കുമെന്ന് ഞങ്ങള്‍ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു.
Thursday, June 27, 2019
How to Register for KSFE Pravasi Chitty Through Mobile App
You have two ways to register for KSFE Pravasi Chitty. The first is through our web application. The second is through our mobile app. Our mobile app is available in both iOS and Android platforms. It is easy and hassle free. Here is how you can register for KSFE Pravasi Chitty.
Stage 1: Verifying mobile number
1. Download/Update 'KSFE Pravasichit' Mobile application from Google Playstore or Apple Store.
2. Press 'New user' for registration.
3. Enter Name (same as in Passport) and Email ID. Press Next.
4. Enter Mobile number after choosing the ISD code.
5. Enter the received OTP and press Verify OTP. When successful, 'Verified successfully' message will appear.
6. Enter passport number, Passport expiry date, Residing country, National ID.
Stage 2: Registration
If you already registered in NORKA, press 'Yes' under 'Do you have a NORKA ID', otherwise press No.
If you press Yes, enter your NORKA ID. If you don’t remember the ID, Press 'Forgot NORKA ID' for fetching the NORKA ID automatically. Press Verify with NORKA.
If you press NO, a Message will appear "Do you want to share your data with NORKA?” Press Yes for continuing registration. [If you press NO, the registration process will stop].
If successful, a “Verified successfully” message will appear.
Provide username of your choice, press Next.
Press Register. A message will appear: 'I agree to receive communications through mail/sms/whatsapp.” Tick the check box.
Registration is completed. You will get a verification email in the registered email id. Press on the link 'Click here' provided in that mail for verification. Once you click that link, you will get an email with user name and password. You can use this to sign in through the login page.
Stage 3: Verification
Login to mobile app using the username and password received.
Change your password screen appears. Enter old password. Enter new password and Confirm password. Press Change password. If successful, a 'Password changed successfully' will appear.
Stage 4: KYC registration
Return to login page. Login using the new password
Press on 'Complete your profile'.
First enter Personal details. Then enter Address details. You may enter your Bank details. But it is not mandatory. If successful, complete your Profile turns to green.
Press Confirm Your Profile. First Personal details appear for confirmation. Check and press Next. The Address details appear. Check and press Confirm. If successful, a message ‘Profile confirmed successfully' will come and 'Confirm your profile' turns green.Next step is KYC verification. Two types of KYC verification are available. 1. Direct KYC with e-KYC and 2. Direct KYC without e-KYC. Try e-KYC if your Aadhar is linked with mobile number and the mobile phone is with you. Otherwise, opt for Direct KYC without e-KYC.
For both KYC types, upload the following mandatory documents: 1. passport (front page and last page), 2. visa, 3. Emirates ID and 4. photo. You can take photo of the documents using the mobile camera or you can select from an existing image from the phone gallery. KSFE staff will scrutinize the uploaded documents and approve the same if everything is fine.
Subscribe to:
Posts (Atom)
Featured Post
KSFE Pravasi Chitty: Everything NRKs Need in a Chitty
We, then at KSFE Attingal Evening Branch, started this blog in 2009. The one question we have been receiving for all these years is this (...
-
We, at KSFE Attingal Evening branch, do not have any fancy claims (like mutual funds, insurance companies, and other wealth management firms...
-
Here is our notice. Please check the chitty patterns we are going to start and the special benefits of joining Pravasi Bandhu chitty scheme ...
-
1. What are KSFE chitties? Chitties (also known as chitty, chit funds, chitti, or kuri) are a multi-purpose monthly investment scheme...